മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്ന രവികുമാറിനുവേണ്ടി ശബ്ദം കൊടുത്തിരുന്ന കുളത്തൂപ്പുഴ രവി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ എം.ബി. ശ്രീനിവാസന്‍ എന്ന വിശ്രുത സംഗീതജ്ഞന്‍ രവീന്ദ്രന്‍ എന്ന ഗായകനാക്കിയ ഒരപൂര്‍വ സന്ദര്‍ഭത്തെക്കുറിച്ച് യു. ജയചന്ദ്രന്‍ 'വെയില്‍ക്കാലങ്ങള്‍' എന്ന ഓര്‍മക്കുറിപ്പില്‍ എഴുതുന്നു. എം.ബി. ശ്രീനിവാസന്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സി.ഒ. ആന്‍േറാ തുടങ്ങിയവരുടെ സംഗീതജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളും ഈ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.
റാറ്റ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽനിന്നുള്ള ഭാഗം കേൾക്കാം: