ഓസ്ട്രേലിയയുടെ ഉൾനാടൻ മേഖലകളിലേക്ക് പലരും കുടിയേറുന്നത് പെർമനന്റ് റെസിഡൻസി കിട്ടാനുള്ള എളുപ്പമാർഗ്ഗം എന്ന നിലയിലാണ്. എന്നാൽ, സിഡ്നിയും മെൽബണുമുൾപ്പെടെയുള്ള വൻ നഗരങ്ങളിൽ ഏറെ നാൾ ജീവിച്ച ശേഷമാണ് പല മലയാളികളും കെയിൻസിലേക്ക് എത്തുന്നത്. എന്തുകൊണ്ട് കെയിൻസ് ആഭ്യന്തര കുടിയേറ്റത്തിന് പ്രിയപ്പെട്ടതാകുന്നു. എസ് ബി എസ് മലയാളം കെയിൻസിൽ നിന്ന് നടത്തിയ പ്രത്യേക തത്മസയ പ്രക്ഷേപണത്തിൽ അവിടത്തെ മലയാളികളുമായി ഇതേക്കുറിച്ച് ദീജു ശിവദാസ് സംസാരിച്ചത് കേൾക്കാം...