മലയാളത്തിൽ കേൾക്കാവുന്ന ചുരുങ്ങിയ പോഡ്കാസ്റ്റുകളിൽ ഒന്ന്. കാടുകേറി ചിന്തിക്കുന്ന മലയാളം പോഡ്കാസ്റ്റ് . പോഡ്കാസ്റ്റിംഗ് മല്ലൂ ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ ഭൂമിയിലെ മാലിന്യങ്ങളൊക്കെ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് കയറ്റി അയച്ച് ഭൂമിയെ രക്ഷിച്ചാലോ എന്ന് ചിന്തിക്കുന്നു. വന്നോളൂ... കൂടെക്കൂടിക്കോളൂ മാനം മുട്ടെ ഒന്നിച്ചിരുന്ന് ചിന്തിക്കാം... ഇൻസ്റ്റാഗ്രാമിൽ പറഞ്ഞോളൂ നിങ്ങടെ ചിന്തകളൊക്കെ ...അവിടേം ഉണ്ട് പോഡ്കാസ്റ്റിംഗ് മല്ലൂ https://www.instagram.com/podcasting_mallu/