അധികാരികൾ തൊഴുതുനിൽക്കുന്നു, ഈ നിയമലംഘനങ്ങൾക്കു മുന്നിൽ| VK Venkitachalam
Truecopy THINK - Malayalam Podcasts

അധികാരികൾ തൊഴുതുനിൽക്കുന്നു, ഈ നിയമലംഘനങ്ങൾക്കു മുന്നിൽ| VK Venkitachalam

2025-02-20

ഉത്സവപ്പറമ്പുകളിൽ ആനയെഴുന്നള്ളിപ്പിന് നിലവിലുള്ള നിയന്ത്രണങ്ങളും ഇതുസംബന്ധിച്ച കോടതിവിധികളും മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ള അധികാരികാരികളുടെ കൺമുന്നിലാണ് നഗ്‌നമായി ലംഘിക്കപ്പെടുന്നത്. ദുരന്തസാധ്യത മുൻകൂട്ടി അറിയിച്ചിട്ടും, സാമുദായിക- മത വികാരങ്ങളുടെ സമ്മർദ്ദത്തിൽ കൂച്ചുവിലങ്ങിട്ടിരിക്കുന്ന ജില്ലാ ഭരണകൂടങ്ങൾ. വ്യാജ എലഫെന്റ് സ്‌ക്വാഡുകളെ പൊന്നാടയണിയിച്ച് ആദരിക്കുന്ന മന്ത്രി- ഉത്സവപ്പറമ്പുകളിലെ നിയമലംഘനങ്ങളെക്കുറിച്ച് വി.കെ. വെങ്കിടാചലം സംസാരിക്കുന്നു.

Comments (3)

More Episodes

All Episodes>>

Get this podcast on your phone, Free

Create Your Podcast In Minutes

  • Full-featured podcast site
  • Unlimited storage and bandwidth
  • Comprehensive podcast stats
  • Distribute to Apple Podcasts, Spotify, and more
  • Make money with your podcast
Get Started
It is Free