ഓ ലിറ്റിൽ ടൌൺ ഓഫ് ബേത്ലഹേം | O Little Town of Bethlehem | Philipps Brooks | Music: Lewis Redner | Tune : St. Louis
വിശ്വവിഖ്യാതങ്ങളായ 60 ക്രിസ്തീയ കീർത്തനങ്ങളുടെ പിന്നിലുള്ള അനുഭവങ്ങളും സന്ദേശവും പ്രൊഫ. കോശി തലക്കൽ പ്രിയ പത്നി കുഞ്ഞുമോൾ കോശി എന്നിവർ ചേർന്നെഴുതി തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി പ്രസിദ്ധീകരിച്ച "കഥ പറയുന്ന കീർത്തനങ്ങൾ" എന്ന പുസ്തകത്തിന്റെ വായനാപ്പതിപ്പ് ആത്മവിഷൻ റേഡിയോയിൽ സംപ്രേക്ഷണം ചെയ്തതാണ് ഇവിടെ കേൾക്കുന്നത്.