Ep 11 : എന്താണ് പുതിയ ടാക്സ് റെജിം
കേള്‍ക്കാം ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രേമന്‍ പോഡ്കാസ്റ്റ്.
TaxTalk EP09 | എന്താണ് എംഎസ്എംഇ? സംരംഭം തുടങ്ങാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
എന്താണ് എംഎസ്എംഇ. എങ്ങനെയാണ് ഒരു ബിസിനസിനെ മൈക്രോ, സ്‌മോള്‍, മീഡിയം എന്ന വേര്‍തിരിക്കുന്നത്. എങ്ങനെ ഇത് രജിസ്റ്റര്‍ ചെയ്യാം. ഏതൊക്കെ ഇളവുകള്‍ സര്‍ക്കാരില്‍നിന്ന് ഈ വിവിധ വിഭാഗത്തിപെട്ട സംരംഭങ്ങളുടെ നടത്തിപ്പിന് ലഭിക്കും. വിശദാംശങ്ങള്‍ കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രേമന്‍
TaxTalk08: ആദായ നികുതി ഇളവ് ലഭിക്കുന്ന 5 കാര്യങ്ങള്‍|2021 കേന്ദ്ര ബജറ്റ്
ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021 ല്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ആദായ നികുതിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. പ്രതീക്ഷിച്ച ഇളവ് ലഭിച്ചിട്ടുണ്ടോ. ആരൊക്കെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല.ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന്‍ വിശദമാക്കുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍.
TaxTalk EP07: ഓഹരി വ്യാപാരത്തില്‍ നഷ്ടം വന്നാല്‍ നികുതിയില്‍ എങ്ങനെ അഡ്ജസ്റ്റ് ചെയ്യാം
ഓഹരി വ്യാപാരത്തില്‍ ലാഭം മാത്രമല്ല നഷ്ടങ്ങളും സംഭവിക്കാം. നഷ്ടം വന്നാല്‍ പിന്നീട് അത് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുമോ? ആദായ നികുതി അടക്കേണ്ട ഘട്ടത്തില്‍, ഓഹരി വ്യാപാരം നടത്തുന്നവരില്‍ ഉണ്ടാകുന്ന സാധാരണ സംശയങ്ങളില്‍ ഒന്നാണ് ഇത്. അതിന്റെ വിശദാംശങ്ങള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന്‍ വിശദമാക്കുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍.
Tax Talk EP06| ഓഹരി വ്യാപാരം: ആദായ നികുതി ബാധ്യത എന്ത്?
ഓഹരി വ്യാപരത്തില്‍ ആദായ നികുതി കണക്കാക്കുന്നത് എങ്ങനെയാണ്. പല നിക്ഷേപകര്‍ക്കും ഉണ്ടാകുന്ന സംശയമാണ് ഇത്. പ്രതിദിന വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഹ്രസ്വകാല, ദീര്‍ഘകാല ഓഹരി നിക്ഷേപങ്ങള്‍ക്കും വ്യത്യസ്ത നിരക്കിലാണ് നികുതി കണക്കാക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ പോഡ്കാസ്റ്റില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന്‍ വിശദമാക്കുന്നത് കേള്‍ക്കാം. ടാക്‌സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍.