പുതിയ തലമുറയിലെ കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള കഥകൾ മലയാളത്തിൽ അവതരിപ്പിക്കുക എന്നതാണീ പോഡ്കാസ്റ്റിന്റെ ഉദ്ദേശ്യം. കുട്ടികളുടെ ഭാവന വളർത്തുന്നതിനും, പുതിയ കാര്യങ്ങൾ പരിചയപെടുത്തുന്നതിനും ഒരു ശ്രമം കൂടി ഇതിന്റെ ഭാഗമാണ്. "ശംഭുവിനു കിട്ടിയ വരം" എന്ന കഥയിലെ ആദ്യത്തെ ഭാഗമാണ് ഇത്.
Create your
podcast in
minutes
It is Free